ഭൂജല അന്വേഷണവും വികസനവും
ഭൂജലത്തിനുള്ള അന്വേഷണവും വികസനവും എന്ന പദ്ധതിയിൻ കീഴിൽ ഹൈഡ്രോജിയോളജിക്കൽ, ജിയോഫിസിക്കൽ, റിമോർട്ട് സെൻസിംഗ് എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധതരം കിണറുകളുടെ നിർമ്മാണത്തിനുള്ള സ്ഥാനനിർണ്ണയം, കുഴൽകിണർ, ട്യൂബ് […]
ഭൂജല നിയന്ത്രണവും ക്രമീകരണവും
ഭൂജല ഉപഭോഗത്തിന്റെ നിയന്ത്രണത്തിനും ക്രമീകരണത്തിനും വേണ്ടി കേരള ഭൂജലം (നിയന്ത്രണവും ക്രമീകരണവും) ആക്ട് 2002 –ന്റെ ഫലപ്രദമായ നടപ്പാക്കൽ, ഭൂജലത്തിന്റെ ദുർവിനിയോഗം തടയുക, പമ്പു ചെയ്യുന്ന കിണറുകളുടെ […]
ഉദ്യോഗസ്ഥ പരിശീലന പദ്ധതി
കേന്ദ്ര ഭൂജലബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, നാഷണൽ വാട്ടർ അക്കാഡമി, ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ്, മറ്റ് ജലവിഭവ ഏജൻസികൾ എന്നിവയുടെ പരിശീലന പരിപാടികളിൽ […]
ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി
കുടിവെള്ള ലഭ്യത പൂർണ്ണമായോ, ഭാഗികമായോ ഇല്ലാത്ത സ്ഥലങ്ങളിൽ ഭൂജലപര്യവേഷണം നടത്തി കുഴൽ കിണറുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥാനനിർണ്ണയം നടത്തി കുഴൽ കിണറുകൾ നിർമ്മിച്ച്, ജലലഭ്യത കുറഞ്ഞ കിണറുകളിൽ കൈപമ്പ് […]
ഭൂജല സംരക്ഷണവും സംപോഷണവും
ഭൂജല പരിപോഷണ സംവിധാനങ്ങളിലൂടെ ഭൂജലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ഈ പദ്ധതിയിൻ കീഴിൽ നടപ്പിലാക്കി വരുന്നു. ഭൂജല പരിപോഷണ മാർഗ്ഗങ്ങൾ അവലംബിക്കുന്നതു വഴി ദീർഘകാലാടിസ്ഥാനത്തിൽ വരൾച്ചയെ പ്രതിരോധിക്കുന്നതിനും […]