കുടിവെള്ള ലഭ്യത പൂർണ്ണമായോ, ഭാഗികമായോ ഇല്ലാത്ത സ്ഥലങ്ങളിൽ ഭൂജലപര്യവേഷണം നടത്തി കുഴൽ കിണറുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥാനനിർണ്ണയം നടത്തി കുഴൽ കിണറുകൾ നിർമ്മിച്ച്, ജലലഭ്യത കുറഞ്ഞ കിണറുകളിൽ കൈപമ്പ് ഘടിപ്പിച്ച് ജലവിതരണം നടത്തുകയും ജലലഭ്യതകൂടുതലുള്ള കിണറുകളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ കീഴിൽ ചെറുകിട കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണം, കൈപമ്പ് പദ്ധതികളുടെ അറ്റകുറ്റപണി എന്നിവയും നടത്തിവരുന്നു.