Slide One
Slide Two
Slide Three - copy - copy - copy
previous arrow
next arrow

പുതിയവ

VSRP: No data available

ഭൂജല വകുപ്പ്

ഭൂജലവകുപ്പ് ഭൂജലവികസനത്തിനുള്ള ഒരു നോഡല്‍ ഏജന്‍സിയായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്നു. കൃഷി വകുപ്പിന്റെ ഭാഗമായിരുന്ന ഭൂജലവകുപ്പ് 1978 -ല്‍ സ്വതന്ത്രവകുപ്പായി സംസ്ഥാനത്ത് കേരള ജലവിഭവ വകുപ്പിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വകുപ്പിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും സംസ്ഥാനത്തെ കാര്‍ഷിക പുരോഗതിയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ പിന്നീട് വകുപ്പിന്റെ പ്രവര്‍ത്തനം കുടിവെള്ളത്തിനായുള്ള പദ്ധതികളിലേയ്ക്കും വ്യാപിച്ചു. നിലവില്‍ ഭൂജലസ്രോതസ്സിന്റെ പരിപാലനം, ഭൂജല സംപോഷണം എന്നീ മേഖലകളില്‍ കൂടി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

ശ്രീ. പിണറായി വിജയൻ
ബഹു. കേരള മുഖ്യ മന്ത്രി

ശ്രീ. റോഷി അഗസ്റ്റിന്
ബഹു. ജലവിഭവമന്ത്രി


അഡീഷണല്‍ ചീഫ് സെക്രട്ടറി
ജലവിഭവ വകുപ്പ്

ശ്രി. അശോക് കുമാർ സിംഗ്  ഐഎഎസ്
സെക്രട്ടറി., ജലവിഭവ വകുപ്പ്

ശ്രീമതി ഡി ധർമ്മശ്രീ ഐഎഎസ്
ഡയറക്ടർ

ഭൂജല വകുപ്പിലെ പദ്ധതികൾ

സംസ്ഥാനത്തെ ഭൂജല സ്രോതസ്സുകളുടെ സംരക്ഷണത്തിനും കാര്യക്ഷമമായ ഉപയോഗത്തിനുമായി ഭൂഗർഭജല വകുപ്പ് വിവിധ സ്വീകരിച്ച പദ്ധതികൾ.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

112000

ഭൂഗർഭജല അന്വേഷണങ്ങൾ

13000

ഡ്രില്ലിംഗ്

1000

ചെറു ജലവിതരണ പദ്ധതികൾ

130000

ഗുണഭോക്താക്കൾ (കുടുംബങ്ങൾ)

275

കൃത്രിമ റീചാർജ് പദ്ധതികൾ

ഫോട്ടോ ഗാലറി